Interview with Vijay, actor of the movie kinavalli <br />സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളിയിലെ ഒരു വേഷം കൈകാര്യം ചെയ്യുന്നത് വിജയ് ആണ് .താൻ ചെയ്ത ഒരു ഡബ്‌സ്മാഷ് ആണ് തന്റെ ജീവിതം മാറ്റി മരിച്ചത് എന്ന് വിജയ് ഫിലിമി ബീറ്റിനോട് പറഞ്ഞു .തനിക് ഈ സിനിമയിൽ അവസരം നൽകിയ സുഗീതിനു നന്ദിയും അറിയിച്ചു . താൻ ലൊക്കേഷനിൽ വന്നപ്പോൾ തനിക് ഒന്നും അറിയില്ലായിരുന്നു എന്നും തന്നെക്കാൾ അറിവുള്ളവരായിരുന്നു അവിടുത്തെ എല്ലാരും എന്ന് വിജയ് പറഞ്ഞു.ഈ സിനിമ കാരണം താൻ കുറെ കാര്യങ്ങൾ പഠിച്ചു, ഇനിയും സിനിമയിൽ തന്നെ തുടരാൻ ആണ് ആഗ്രഹം എന്നും വിജയ് കൂട്ടിച്ചേർത്തു. <br />#Kinavalli